Sections

വായ്പ ഒറ്റത്തവണ തീർപ്പാക്കാം

Saturday, Sep 02, 2023
Reported By Admin
One Time Settlement

ആലപ്പുഴ: പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷനിൽ നിന്നും വർഷങ്ങൾക്ക് മുൻപ് വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ കുടിശിക ആയിട്ടുള്ളതും റിക്കവറി നേരിടുന്നതുമായ കുടിശികക്കാർക്ക് പലിശ ഇളവ് ചെയ്തു വായ്പ അടച്ചു തീർക്കാൻ അവസരം. റവന്യൂ റിക്കവറി നേരിടുന്നവർക്കും അല്ലാത്തവർക്കും ഈ ആനുകൂല്യം ലഭിക്കും. വിശദവിവരത്തിന് തിരുമല ഹൗസിംഗ് ബോർഡ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷന്റെ ജില്ല ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0477 2262326, 9400068504.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.