- Trending Now:
കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷന്റെ 50-ാം വാർഷികത്തോടനുബന്ധിച്ച് ഒറ്റത്തവണ വായ്പാ തിരിച്ചടവിന് അവസരം. വിവിധ ആവശ്യങ്ങൾക്ക് വായ്പ എടുത്ത് റവന്യു റിക്കവറി നേരിടുന്നവർ, ദീർഘകാലമായി കുടിശിക ആയിട്ടുള്ള വായ്പക്കാർ എന്നിവർക്കാണ് അവസരം. വിശദവിവരത്തിന് ഫോൺ: 0481 2562532, 9400068505.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.