- Trending Now:
നാഷണൽ ലൈവ് സ്റ്റോക്ക് മിഷൻ - കേരള ലൈവ് സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡ് - സംരംഭത്വ വികസന പദ്ധതികളിൽ താൽപര്യം ഉള്ള കർഷകരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. എൻ.എൽ.എം. പിഗറി യൂണിറ്റ്, എൻ.എൽ.എം. ഗോട്ട് യൂണിറ്റ്, എൻ.എൽ.എം. പൗൾട്രി യൂണിറ്റ് എന്നീ പദ്ധതികളിൽ സംരംഭകർ ആകാൻ താൽപര്യമുളളവരാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് കേരള സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡിന്റെ ഒഫീഷ്യൽ വെബ് സൈറ്റ് www.livestock.kerala.gov.in സന്ദർശിക്കുക. ഫോൺ: 9446004280, 9446004298,0471 2449138.
റേഷൻ കട ലൈസൻസി നിയമനം; അപേക്ഷിക്കാം... Read More
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.