Sections

ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസി ബൈജൂസിന്റെ ബ്രാന്‍ഡ് അംബാസഡര്‍

Friday, Nov 04, 2022
Reported By admin
byjus

 

ഇന്ത്യന്‍ എഡ്യുക്കേഷന്‍ ടെക്ക് സ്ഥാപനമായ ബൈജൂസിന്റെ ഗ്ലോബല്‍ ബ്രാന്‍ഡ് അംബാസഡറായി അര്‍ജന്റൈന്‍ നായകനും ഫുട്ബോള്‍ ഇതിഹാസവുമായ ലയണല്‍ മെസി.

എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്ന ബൈജൂസിന്റെ സോഷ്യല്‍ ഇനിഷ്യേറ്റീവിന്റെ ബ്രാന്‍ഡ് അംബാസഡറായാണ് മെസിയെ തീരുമാനിച്ചിരിക്കുന്നത്. താരം കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്.

നേരത്തെ ലോകകപ്പിന്റെ ഒഫീഷ്യല്‍ സ്പോണ്‍സര്‍മാരില്‍ ഒരാളായി ബൈജൂസ് മലയാളികളെ ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ, സാക്ഷാല്‍ ലയണല്‍ മെസിയെ തന്നെ തങ്ങളുടെ ബ്രാന്‍ഡ് അംബാസഡറാക്കിയാണ് ബൈജൂസ് ഒരിക്കല്‍ക്കൂടി ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.