Sections

എൽഐസിയുടെ 68-ാം വാർഷികം തിരുവനന്തപുരം ഡിവിഷൻ ആചരിച്ചു

Tuesday, Sep 03, 2024
Reported By Admin
Life Insurance Corporation of India celebrates its 68th anniversary in Thiruvananthapuram Divition

ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ 2024 സെപ്തംബർ 1-ന് 68 വർഷം പൂർത്തിയാക്കുന്ന ചടങ്ങുകൾ എൽ ഐ സിയുടെ തിരുവനന്തപുരം ഡിവിഷൻ ആചരിച്ചു.

ആഘോഷത്തിന്റെ ഉദ്ഘാടനം ഗൂഗിൾ ക്ളൗഡ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ശശികുമാർ എസ് നിർവഹിച്ചു. സീനിയർ ഡിവിഷണൽ മാനേജർ ശ്രീ.പ്രേംകുമാർ.എസ്, മാർക്കറ്റിംഗ് മാനേജർ ശ്രീ.സി.വി. ഹരിപ്രസാദ്, പി ജി എസ് മാനേജർ ശ്രീ. രാജ്കുമാർ, മാനേജർ (സെയിൽസ്) ശ്രീ. കെ.എസ്.സുജയ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

വാർഷികത്തിന്റെ ഭാഗമായി സെപ്റ്റംബർ 1 മുതൽ 7 വരെ ഇൻഷുറൻസ് വാരാഘോഷം തിരുവനന്തപുരത്തെ പട്ടം എൽഐസി ഡിവിഷണൽ ഓഫീസിൽ നടക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.