- Trending Now:
കിരണ്‍ ഒരു വീട് പണിയാന്‍ തീരുമാനിക്കുന്നു. വീട് ഏത് രീതിയില്‍ വേണമെന്നും, എത്ര മുറികള്‍, ശുചിമുറികള്‍, സ്‌ക്വയര്‍ ഫീറ്റ് വേണമെന്നും കിരണിന് നിശ്ചയമുണ്ട്. ഏത് കോണ്‍ട്രാക്ടര്‍ വേണമെന്നും കിരണ്‍ തീരുമാനിച്ചു. അപ്പോഴാണ് ബന്ധുക്കളുടെ വക ചോദ്യം. വാസ്തു നോക്കിയിരുന്നോ എന്ന്?
വാസ്തു നോക്കാതെ വീട് വെച്ചിടത്ത് വലിയ കുഴപ്പങ്ങളും ജീവഹാനി വരെ സംഭവിച്ചിട്ടുണ്ടെന്നും ചിലരുടെ ഓര്‍മ്മപ്പെടുത്തലുകള്‍ കിരണില്‍ ആശങ്ക ജനിപ്പിച്ചു. കിരണ്‍ ആകെ പരിഭ്രമത്തിലായി. ശരിക്കും ഈ വാസ്തുവില്‍ എന്തെങ്കിലും സത്യമുണ്ടോ?
വീട് വെയ്ക്കുമ്പോള്‍ വാസ്തു നോക്കണോ? കന്നിമൂലയില്‍ കക്കൂസ് വന്നാല്‍ കുഴപ്പമുണ്ടോ? വാസ്തു നോക്കാതെ വീട് വെച്ചാല്‍ എന്തേലും കുഴപ്പം സംഭവിക്കുമോ? തുടങ്ങിയ സംശയങ്ങള്‍ക്ക് വ്യക്തമായ മറുപടിയുമായി വന്നിരിക്കുകയാണ് പൊതുമരാമത്ത് വകുപ്പ് റിട്ടയേര്‍ഡ് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ബി.വിന്‍സെന്റ് 'Lay of the Land' എപ്പിസോഡില്‍
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.