- Trending Now:
വീടെന്നത് ഏതൊരാളുടെയും സ്വപ്നമാണ്. നമ്മള്‍ അത് നിര്‍മിക്കുന്നതിനായി നല്ലൊരു സ്ഥലം കണ്ടെത്തും. സാധാരണ എല്ലാരും ശ്രദ്ധിക്കുന്നത് സ്ഥലത്തിന്റെ വില, വഴിയുണ്ടോ, പ്ലോട്ട് തിരിച്ചിട്ടുണ്ടോ, അയല്‍വക്കം എന്നിവയാണ്. എന്നാല്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് നിങ്ങള്‍ വാങ്ങുന്ന ഭൂമിയിലെ മണ്ണ്. അത് മണ്ണ് തട്ടി ഉയര്‍ത്തിയ ഭൂമിയാണോ അതോ മുന്‍പ് അങ്ങനെ തന്നെയായിരുന്നോ തുടങ്ങിയ ഘടകങ്ങള്‍ ആണ് അവിടെ പണിയുന്ന ഒരു വീടിന്റെയോ കെട്ടിടത്തിന്റെയോ ആയുസ്സ് നിര്‍ണയിക്കുന്നത്.
ഈ പ്രദേശങ്ങളില്‍ വീടും സ്ഥലവും വാങ്ങിയാല്‍ പെട്ടു പോകും, ഓര്‍ക്കുക... Read More
ഒരു പ്ലോട്ട് വാങ്ങുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം? വീടിന്റെ അടിത്തറ ഏത് തരത്തില്‍ ഉള്ളതാകണം? മണ്ണ് പരിശോധന നടത്തേണ്ട ആവശ്യകത എന്ത്? തുടങ്ങിയ ഒട്ടനവധി കാര്യങ്ങള്‍ എഞ്ചിനിയറും ജാക്ക് കണ്‍സ്ട്രക്ഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒയുമായ ജാക്ക് ബെന്‍ വിന്‍സെന്റ് 'Lay of the Land'ല്‍ വിവരിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.