Sections

വിവിധ ജില്ലകളിൽ വീടും സ്ഥലവും വിൽപ്പനയ്ക്ക്

Friday, Mar 24, 2023
Reported By Admin
real estate

വീടും സ്ഥലവും വിൽപ്പനയ്ക്ക്


10 സെന്റ് സ്ഥലവും 3700 സ്ക്വയർ ഫീറ്റ് വീടും വിൽപ്പനയ്ക്ക്

ആലുവ സീപോർട്ട് എയർപോർട്ട് ബ്രിഡ്ജിന് സമീപം 10 സെന്റ് സ്ഥലവും 3700 സ്ക്വയർ ഫീറ്റ് വീടും വിൽപ്പനയ്ക്ക്. ഫോൺ: 9847947942

24 സെന്റ് സ്ഥലം വിൽപ്പനയക്ക്

എറണാകുളം നെല്ലിക്കുഴി പഞ്ചായത്തിൽ നങ്ങേലിപടിയിൽ 24 സെന്റ് സ്ഥലം വിൽപ്പനയക്ക്. മൊത്തമായോ പ്ലോട്ട് തിരിച്ചോ വിൽക്കാൻ തയ്യാർ. ഫോൺ: 9446806316

14 സെന്റ് വസ്തു വിൽപ്പനയ്ക്ക്

കോട്ടയം ഏറ്റുമാനൂർ ടൗണിൽ നിന്നും 2 കിലോമീറ്റർ അകലെ ഏറ്റുമാനൂർ എം സി റോഡിൽ നിന്നും 300 മീറ്റർ മാറി 14 സെന്റ് വസ്തു വിൽപ്പനയ്ക്ക്. ഫോൺ: 9497057652.

7 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്

തിരുവനന്തപുരം മണക്കാട് മാർക്കറ്റ് ജംഗ്ഷന് സമീപം 7 സെന്റ് സ്ഥലം വിൽപ്പനയ്ക്ക് (സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും 2.5 കിലോമീറ്ററും കിഴക്കേക്കോട്ടയിൽ നിന്നും 1.7 കിലോമീറ്ററും മാത്രം)ഫോൺ: 80864441054

22 സെൻറ് പുരയിടം വില്പനയ്ക്ക്

കൊല്ലം മയ്യനാട് ഹൈസ്കൂൾ ജംഗ്ഷന് സമീപം 22 സെൻറ് പുരയിടം വില്പനയ്ക്ക്. ഫോൺ: 8129326981

2 സെന്റ് സ്ഥലവും 650 സ്ക്വയർ ഫീറ്റ് വീടും വിൽപ്പനയ്ക്ക്

തിരുവനന്തപുരം കരമന തളിയൽ മഹാദേവക്ഷേത്രത്തിന് സമീപം 2 സെന്റ് സ്ഥലവും 650 സ്ക്വയർ ഫീറ്റ് വീടും വിൽപ്പനയ്ക്ക്. ഫോൺ: 8289807889

10 സെന്റ് സ്ഥലവും 1600 സ്ക്വയർ ഫീറ്റ് 3 ബെഡ്റൂം വീടും വിൽപ്പനയ്ക്ക്

തിരുവനന്തപുരം കല്ലറ പാങ്ങോട് ജംഗ്ഷനിൽ നിന്നും 200 മീറ്റർ മാറി 10 സെന്റ് സ്ഥലവും 1600 സ്ക്വയർ ഫീറ്റ് 3 ബെഡ്റൂം വീടും വിൽപ്പനയ്ക്ക്. ഫോൺ: 9961940142

9 സെന്റ് സ്ഥലവും 2500 സ്ക്വയർ ഫീറ്റ് വീടും വിൽപ്പനയ്ക്ക്

തൃശ്ശൂർ കൊടുങ്ങല്ലൂർ പാടക്കുളം ഭാഗത്ത് 9 സെന്റ് സ്ഥലവും 2500 സ്ക്വയർ ഫീറ്റ് വീടും വിൽപ്പനയ്ക്ക്. ഫോൺ: 9539293638

1700 സക്വയർ ഫീറ്റ് 4 ബെഡ്റൂം വീട് വിൽപ്പനയ്ക്ക്

തിരുവന്തപരും പോത്തൻകോടിനടുത്ത് പൂലന്തറ ജംഗ്ഷനിൽ നിന്നും 750 മീറ്റർ മാറി 4.5 സെന്റിൽ 1700 സക്വയർ ഫീറ്റ് 4 ബെഡ്റൂം വീട് വിൽപ്പനയ്ക്ക്. ഫോൺ: 9447585312.

8 സെന്റ് സ്ഥലവും 1900 സ്ക്വയർ ഫീറ്റ് 4 ബെഡ്റൂം വീടും വിൽപ്പനയ്ക്ക്

കോഴിക്കോട് പന്തീരാങ്കാവ് ഒതയമംഗത്ത് 8 സെന്റ് സ്ഥലവും 1900 സ്ക്വയർ ഫീറ്റ് 4 ബെഡ്റൂം വീടും വിൽപ്പനയ്ക്ക്. ഫോൺ: 7012007525

25 സെന്റ് പുരയിടം വിൽപ്പനയ്ക്ക്

തൃശ്ശൂർ കിഴക്കേ വെള്ളാനിക്കരയിൽ വെള്ളാനിക്കര എൽ പി സ്കൂളിനടുത്ത് തൃശ്ശൂർ ചിറക്കക്കോട് റോഡിന് വശത്തായി 25 സെന്റ് പുരയിടം വിൽപ്പനയ്ക്ക്. ഫോൺ: 9446625366


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.