Sections

ക്ഷീരഗ്രാമം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

Tuesday, Dec 17, 2024
Reported By Admin
Ksheeragramam project applications open for dairy farmers in Panathady Panchayat

ക്ഷീരവികസനവകുപ്പിന്റെ 2024-25 വാർഷിക പദ്ധതി പ്രകാരം പനത്തടി ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പദ്ധതി പ്രകാരം നടപ്പിലാക്കുന്ന ഒരു പശു യൂണിറ്റ്, അഞ്ച് പശു യൂണിറ്റ് എന്നീ പദ്ധതി ഘടകങ്ങളിൽ ഗുണഭോക്താക്കളാകാൻ താൽപര്യമുള്ള പനത്തടി ഗ്രാമ പഞ്ചായത്തിലെ ക്ഷീരകർഷകരിൽ നിന്നും ഓൺലൈൻ ആയി അപേക്ഷ ക്ഷണിച്ചു. ഡിസംബർ 16മുതൽ 31വരെ ക്ഷീരവികസന വകുപ്പിന്റെ https://ksheerasree.kerala.gov.in എന്ന പോർട്ടൽ മുഖേന റജിസ്റ്റർ ചെയ്തു അപേക്ഷ സമർപ്പിക്കാം. ഫോൺ- 04994 255475.



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.