Sections

കെആർഎൻ ഹീറ്റ് എക്സ്ചേഞ്ചർ ആൻഡ് റഫ്രിജറേഷൻ ലിമിറ്റഡ് ഐപിഒ സെപ്തംബർ 25 മുതൽ

Tuesday, Sep 24, 2024
Reported By Admin
KRN Heat Exchanger and Refrigeration Ltd IPO opens on September 25, 2024, with price band ₹209-₹220

കൊച്ചി: കെആർഎൻ ഹീറ്റ് എക്സ്ചേഞ്ചർ ആൻഡ് റഫ്രിജറേഷൻ ലിമിറ്റഡിന്റെ പ്രാഥമിക ഓഹരി വിൽപന (ഐപിഒ) 2024 സെപ്തംബർ 25 മുതൽ 27 വരെ നടക്കും. ഓഹരി ഒന്നിന് പത്ത് രൂപ മുഖവിലയുള്ള 1,55,43,000 പുതിയ ഇക്വിറ്റി ഓഹരികളാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓഹരി ഒന്നിന് 209 രൂപ മുതൽ 220 രൂപ വരെയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 65 ഇക്വിറ്റി ഓഹരികൾക്കും തുർന്ന് 65 ന്റെ ഗുണിതങ്ങൾക്കും അപേക്ഷിക്കാം. ഓഹരികൾ എൻഎസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും.

ഹോലാനി കൺസൾട്ടന്റ്സ് പ്രൈവറ്റ് ലിമിറ്റഡാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.