Sections

ഖാദി ഗ്രാമവ്യവസായ ബോർഡ് സ്റ്റോക്ക് ക്ലിയറൻസ് മേള 18 മുതൽ

Friday, Jul 14, 2023
Reported By Admin

മേളയിൽ ഖാദി തുണിത്തരങ്ങൾക്ക് 20 മുതൽ 50 ശതമാനം വരെ പ്രത്യേക കിഴിവും 20 ശതമാനം വരെ സർക്കാർ റിബേറ്റും ലഭിക്കും

കോട്ടയം: ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ സ്റ്റോക്ക് ക്ലിയറൻസ് മേള ജൂലൈ 18 മുതൽ 22 വരെ നടക്കും. മേളയിൽ ഖാദി തുണിത്തരങ്ങൾക്ക് 20 മുതൽ 50 ശതമാനം വരെ പ്രത്യേക കിഴിവും 20 ശതമാനം വരെ സർക്കാർ റിബേറ്റും ലഭിക്കും. ബേക്കർ ജംഗ്ഷൻ സി.എസ്.ഐ. കോംപ്ലക്സിലെ ഖാദി ഗ്രാമ സൗഭാഗ്യ-04812560587, ചങ്ങനാശ്ശേരി റവന്യു ടവർ- 04812423823, ഏറ്റുമാനൂർ ഏദൻ ഷോപ്പിംഗ് കോംപ്ലക്സ്-04812535120, വൈക്കം കാരമൽ ഷോപ്പിംഗ് കോംപ്ലക്സ്-04829233508 എന്നീ വില്പന കേന്ദ്രങ്ങളിൽ ആനൂകൂല്യം ലഭ്യമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.