- Trending Now:
സ്റ്റാർസ് പദ്ധതിയുടെ ഭാഗമായി തളിക്കുളം ഗവ. ഹയർസെക്കണ്ടറി സ്കൂളിലേക്ക് ബേക്കറി സർവ്വീസ് ടെക്നീഷ്യൻ കോഴ്സിന് ആവശ്യമായ ഉപകരണങ്ങളും വസ്തുക്കളും വാങ്ങുന്നതിന് അംഗീകാരമുള്ള ഏജൻസികളിൽ നിന്നും വ്യക്തികളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ ജനുവരി 13 നകം ലഭിക്കണം.
കോട്ടയം ജില്ലയിലെ കിടങ്ങൂർ ഖാദി യൂണിറ്റിന് ചർക്ക, സ്പെയർ പാർട്സ് എന്നിവ വാങ്ങി നൽകുന്നതിനായി രണ്ട് ഇ-ടെൻഡറുകൾ ക്ഷണിച്ചു. ഇ-ടെൻഡർ ID 2025_DIC_722825_1, ID 2025_DIC_722857_ 1 അവസാന തീയതി: ജനുവരി 11 ന് വൈകിട്ട് അഞ്ചുവരെ. ദർഘാസ് പ്രമാണങ്ങൾക്ക് www.etenders.kerala.gov.in. എന്ന വെബ് സൈറ്റ് സന്ദർശിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.