- Trending Now:
എല്ലാ കടകളും വാണിജ്യ സ്ഥാപനങ്ങളും ലേബര്‍ ഓഫീസില്‍ രജിസ്‌ട്രേഷന്‍ പുതുക്കേണ്ടതാണ്
കടകളും വാണിജ്യ സ്ഥാപനങ്ങളും 2023 വര്‍ഷത്തേക്കുള്ള ലേബര്‍ റെജിസ്‌ട്രേഷന്‍ പുതുക്കേണ്ടത് 2022 നവംബര്‍ മാസത്തിലാണ് (കേരള ഷോപ്‌സ് & കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ് മെന്റ് ആകട് 1960 പ്രകാരം )
ലക്കിബില്‍ മൊബൈല്‍ ആപ്പിന് മികച്ച പ്രതികരണം... Read More
തൊഴിലാളികള്‍ ഉള്ളതും ഇല്ലാത്തതുമായ എല്ലാ കടകളും വാണിജ്യ സ്ഥാപനങ്ങളും ലേബര്‍ ഓഫീസില്‍ റെജിസ്റ്റര്‍ ചെയ്യേണ്ടതും എല്ലാ വര്‍ഷവും നവംബര്‍ മാസത്തില്‍ റെജിസ്‌ട്രേഷന്‍ പുതുക്കേണ്ടതുമാണ്. റെജിസ്റ്റര്‍ ചെയ്യാതിരിക്കുകയോ യഥാസമയം പുതുക്കാതിരിക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ നിയമ ഭേദഗതി പ്രകാരം കുറഞ്ഞത് 5000/- രൂപ ഫൈനും കോടതി നടപടി കളും നേരിടേണ്ടി വരും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.