Sections

ഇൻകുബേഷൻ സെന്ററിലേക്ക് അപേക്ഷ ക്ഷണിച്ചു

Friday, Jan 10, 2025
Reported By Admin
Kerala Institute of Entrepreneurship Development (KIED) Launches Incubation Center

വ്യവസായ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്മെന്റ് (കെ.ഐ.ഇ.ഡി.) സംരംഭകർക്കായി അങ്കമാലിയിലെ കെ.ഐ.ഇ.ഡി. യുടെ എന്റർപ്രൈസ് ഡെവലപ്മെന്റ് സെന്ററിൽ ഇൻകുബേഷൻ സെന്റർ ആരംഭിക്കുന്നു. പ്രാരംഭ സ്റ്റാർട്ടപ്പുകൾക്കും കേരളത്തിൽ രജിസ്റ്റർ ചെയ്ത ചെറുകിട സംരംഭകർക്കും അപേക്ഷിക്കാം.

താത്പര്യമുള്ളവർ www.kied.info/incubaton/ വെബ്സൈറ്റ് വഴി ജനുവരി 31നകം അപേക്ഷിക്കണം. ഫോൺ: 0484 2532890/ 0484 2550322/ 9446047013/ 7994903058.



ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.