- Trending Now:
ഓണത്തിന് സൗജന്യ കിറ്റിനുപുറമേ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സബ്‌സിഡിനിരക്കില്‍ പത്തു കിലോ അരിയും ഒരു കിലോ പഞ്ച സാരയും നല്‍കുമെന്ന് മന്ത്രി ജി .ആര്‍. അനില്‍ അറിയിച്ചു.അരിയില്‍ അഞ്ചുകിലോ പച്ചരിയും അഞ്ചുകിലോ കുത്തരിയുമായിരിക്കും. 14 ഇനം സാധനങ്ങളടങ്ങിയ ഓണക്കിറ്റ് 10 മുതല്‍ നല്‍കാനുള്ള ഒരുക്കത്തിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.