Sections

കെൽട്രോൺ നോളജ് സെന്ററിൽ അവധികാല കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു

Tuesday, Mar 25, 2025
Reported By Admin
Keltron Summer Vacation Courses at Thaliparamba Knowledge Centre – Apply Now!

കെൽട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററിൽ അവധികാല കോഴ്സുകളിൽ അപേക്ഷ ക്ഷണിച്ചു. കെൽട്രോൺ മാസ്റ്റർ കിഡ് (മൂന്ന്, ഏഴ് ക്ലാസ് വിദ്യാർഥികൾക്ക് - 20 ദിവസം), ഹാർഡ് വെയർ ഫണ്ടമെന്റൽസ് ആന്റ് പ്രോഗ്രാമിങ്ങ് ലോജിക്, കെൽട്രോൺ ലിറ്റിൽ പ്രോഗ്രാമർ (എട്ടാം ക്ലാസുമുതൽ - 40 ദിവസം), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പൈത്തൺ പ്രോഗ്രാമിങ്ങ് (10-ാം ക്ലാസു മുതൽ - 20 ദിവസം) എന്നിവയാണ് കോഴ്സുകൾ. താൽപര്യമുള്ളവർ തളിപ്പറമ്പ് സെന്ററുമായി ബന്ധപ്പെടണം. ഫോൺ: 04602205474, 0460 2954252.



തൊഴിൽ അധിഷ്ഠിത കോഴ്സുകളെക്കുറിച്ചും തൊഴിൽ വാർത്തകളെക്കുറിച്ചുമുള്ള നിരന്തര അപ്ഡേഷനുകൾക്കായി https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.