Sections

കെൽട്രോൺ അവധിക്കാല കമ്പ്യൂട്ടർ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

Friday, Apr 18, 2025
Reported By Admin
KELTRON Kozhikode Invites Applications for Vacation Computer Courses for Students

കേരള സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന്റെ കോഴിക്കോട് ജില്ലയിലുള്ള കെൽട്രോൺ നോളഡ്ജ് സെന്ററിൽ പ്രൈമറിതലം മുതലുള്ള വിദ്യാർത്ഥികൾക്ക് അനുയോജ്യമായ കമ്പ്യൂട്ടർ ഹാർഡ്വെയർ, ഗ്രാഫിക്ക് ഡിസൈൻ, കമ്പ്യൂട്ടർ പ്രോഗ്രാമിങ് തുടങ്ങിയ അവധിക്കാല കമ്പ്യൂട്ടർ കോഴ്സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡിലുള്ള കെൽട്രോൺ നോളഡ്ജ് സെന്ററുമായൊ താഴെ കാണുന്ന നമ്പറിലോ ബന്ധപ്പെടുക. ഫോൺ നമ്പർ: 04952301772, 8590605275.



തൊഴിൽ അധിഷ്ഠിത കോഴ്സുകളെക്കുറിച്ചും തൊഴിൽ വാർത്തകളെക്കുറിച്ചുമുള്ള നിരന്തര അപ്ഡേഷനുകൾക്കായി https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.