Sections

ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിങ്, ഡിപ്ലോമ ഇൻ ടാലി ആന്റ് ഫോറിൻ അക്കൗണ്ടിങ് മാനേജ്മെന്റ് കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം

Monday, Oct 21, 2024
Reported By Admin
Keltron Knowledge Centre Palakkad opens admissions for Montessori Teacher Training and Tally courses

പാലക്കാട് മഞ്ഞക്കുളം റോഡിൽ പ്രവർത്തിക്കുന്ന കെൽട്രോൺ നോളേജ് സെന്ററിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ മോണ്ടിസോറി ടീച്ചർ ട്രെയിനിങ്, ഡിപ്ലോമ ഇൻ ടാലി ആന്റ് ഫോറിൻ അക്കൗണ്ടിങ് മാനേജ്മെന്റ് കോഴ്സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. പ്ലസ്ടുവാണ് യോഗ്യത. നവംബർ ഒന്നിന് ക്ലാസുകൾ ആരംഭിക്കും. ഒക്ടോബർ 31 നകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0491-2504599, 8590605273.



തൊഴിൽ അധിഷ്ഠിത കോഴ്സുകളെക്കുറിച്ചും തൊഴിൽ വാർത്തകളെക്കുറിച്ചുമുള്ള നിരന്തര അപ്ഡേഷനുകൾക്കായി https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെ ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക...


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.