Sections

കെൽട്രോൺ കോഴ്‌സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു

Wednesday, Jul 03, 2024
Reported By Admin
Keltron Knowledge Center has opened admissions for the academic year 2024-25 into government approve

കേരള സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന്റെ കോഴിക്കോട് ലിങ്ക് റോഡിലുള്ള കെൽട്രോൺ നോളജ് സെൻററിൽ സർക്കാർ അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് 2024- 25 അധ്യായന വർഷത്തേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.

1) അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഗ്രാഫിക്സ്, വെബ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിങ് (ഒരു വർഷം).

2) സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഗ്രാഫിക്സ് ആൻഡ് വിഷൻ എഫക്ട് (3 മാസം).

3) ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് ആൻഡ് എ ഐ (6 മാസം).

4) ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിംഗ് (8 മാസം).

5) പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ മാനേജ്മെൻറ് (ഒരു വർഷം).

6) പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റി (ഒരു വർഷം).

7) ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ (DCA, 6 മാസം).

8) വേൾഡ് പ്രോസസിംഗ് ആൻഡ് ഡാറ്റാ എൻട്രി (3 മാസം).

9) കമ്പ്യൂട്ടർ നെറ്റ്വർക്കിംഗ് കോഴ്സ് ഇൻ അഡ്വാൻസ്ഡ് റൂട്ടിങ് ആൻഡ് സ്വിച്ചിങ് ടെക്നോളജി.

10) ഡിപ്ലോമ ഇൻ ഫുൾസ്റ്റാക് വെബ് ഡിസൈൻ ആൻഡ് ഡെവലപ്മെൻറ് യൂസിങ് ജാവ ആൻഡ് പൈത്തൺ.

11) പ്രൊഫഷണൽ ഡിപ്ലോമ ഇൻ യു ഐ/യുഎസ് ഡിസൈൻ.

12) ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്ക് മെയിൻറനൻസ് വിത്ത് ഇ ഗാഡ്ജസ്റ്റ് (ഒരു വർഷം).

എസ്എസ്എൽസി / പ്ലസ് ടു അടിസ്ഥാന യോഗ്യതയുള്ള സർക്കാർ അംഗീകൃത നോർക്ക അറ്റസ്റ്റേഷൻ യോഗ്യമായ കോഴ്സുകളിൽ ചേരുവാൻ താല്പര്യമുള്ളവർ സർട്ടിഫിക്കറ്റ് കോപ്പിയുമായി നേരിട്ട് ഹാജരാവുക കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ : 04952301772. ഇമെയിൽ ഐഡി: kkccalicut@gmail.com.



തൊഴിൽ അധിഷ്ഠിത കോഴ്സുകളെക്കുറിച്ചുള്ള നിരന്തര അപ്ഡേഷനുകൾക്കായി ഈ പോർട്ടൽ ഫോളോ ചെയ്യുക...


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.