Sections

കെൽട്രോൺ തൊഴിലധിഷ്ഠിത കോഴ്സുകളിലേയ്ക്ക് അഡ്മിഷൻ തുടരുന്നു

Saturday, Jun 08, 2024
Reported By Admin
Keltron continues admissions to vocational courses

കേരള സർക്കാർ സ്ഥാപനമായ കോഴിക്കോട് കെൽട്രോൺ നോളഡ്ജ് സെന്ററിൽ അഡ്വാൻസ് ഡിപ്ലോമ ഇൻ ഗ്രാഫിക്സ് & ഡിജിറ്റൽ ഫിലീം മേക്കിംങ്ങ് (1 വർഷം), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഗ്രാഫിക്സ് & വിഷ്വൽ എഫക്ട്സ് (3 മാസം), കൂടാടെ SC/ST വിദ്യാർത്ഥികൾക്കുള്ള മറ്റു സൗജന്യ കോഴ്സുകളിലേക്ക് അഡ്മിഷൻ തുടരുന്നു. ക്ലാസ്സുകൾ ജൂൺ 20 ന് ആരംഭിക്കുന്നു.

താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക: 04952301772.



തൊഴിൽ അധിഷ്ഠിത കോഴ്സുകളെക്കുറിച്ചുള്ള നിരന്തര അപ്ഡേഷനുകൾക്കായി ഈ പോർട്ടൽ ഫോളോ ചെയ്യുക...


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.