- Trending Now:
കെൽട്രോൺ കോഴിക്കോട് നടത്തുന്ന കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ബേസിക്ക് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പ്രോഗ്രാം, ജാവ, പൈത്തൺ, സി ആന്റ് സി ++ മുതൽ നൂതന ടെക്നോളജി കോഴ്സുകളായ എ.ഐ , ഐ.ഒ.റ്റി, ലാപ്ടോപ് സർവ്വീസിംഗ് കൂടാതെ നെറ്റ് വർക്കിംഗ്, ഡിസിഎ, ഡാറ്റാ എൻട്രി എന്നീ പിഎസ് സി അംഗീകൃത കോഴ്സുകൾ, ഗ്രാഫിക്സ് ആന്റ് വിഷ്വൽ എഫക്ട്സ്, ആനിമേഷൻ, ലോജിസ്റ്റിക്സ്, ഫയർ ആന്റ് സേഫ്റ്റി, ഫൈബർ ഒപ്റ്റിക്സ് തുടങ്ങിയ കോഴ്സുകളിലേക്കുമുളള അഡ്മിഷൻ തുടരുന്നു. ക്ലാസ്സുകൾ ഏപ്രിൽ 10 ന് ആരംഭിക്കും. ഫോൺ: 0495 2301772, 8590605275.
സി ടി സി ആർ ഐ യിൽ നൈപുണ്യ വികസന പരിശീലന പരിപാടി... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.