Sections

ടൂറിസം ലോഗോ ജനുവരി നാലിന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പ്രകാശനം ചെയ്യും

Thursday, Jan 02, 2025
Reported By Admin
Kasaragod tourism logo launch event at the Collectorate Conference Hall.

നമ്മുടെ കാസ്രോട് വെൽക്കം ടു ലിറ്റിൽ ഇന്ത്യ എന്ന ആപ്തവാക്യം ജില്ലയിലെ ടൂറിസം സംരംഭകരുടെ സഹകരണത്തോടെ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ടൂറിസം ലോഗോ ജനുവരി നാലിന് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പ്രകാശനം ചെയ്യും. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഉച്ചയ്ക്ക് 2 30ന് നടക്കുന്ന ചടങ്ങിൽ എം.എൽ.എമാരായ എൻ.എ നെല്ലിക്കുന്ന്, സി.എച്ച് കുഞ്ഞമ്പു, ഇ ചന്ദ്രശേഖരൻ, എം രാജഗോപാലൻ, എ.കെ.എം അഷ്റഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണൻ, ജില്ലാ കളക്ടർ കെ.ഇമ്പശേഖർ തുടങ്ങിയവർ പങ്കെടുക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.