- Trending Now:
കേരള സർക്കാരിന്റെ കൈത്തറി പരിപോഷണ പദ്ധതിയുടെമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജി കണ്ണൂർ ടെക്സ്റ്റൈൽസ് ഡിസൈനർമാർക്ക് തൊഴിലവസരമൊരുക്കുന്നു. നിഫ്റ്റ്/എൻഐഡികളിൽ നിന്ന് ടെക്സ്റ്റൈൽ ഡിസൈനിംഗ് കോഴ്സസ് വിജയിച്ചവരും ഹാൻഡ്ലൂം ആൻ ടെക്സ്റ്റൈൽ ടെക്നോളജി, ഹാൻഡ്ലൂം ടെക്നോളജി എന്നിവയിൽ ഡിഗ്രി ഡിപ്ലോമ ലെവൽ കോഴ്സ് വിജയിച്ചവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഏപ്രിൽ 19 ന് വൈകീട്ട് 5 മണി വരെ സ്വീകരിക്കും. വിലാസം: എക്സിക്യൂട്ടീവ് ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്ലും ടെക്നോളജി, കണ്ണൂർ - 670007, ഫോൺ: 0497 2835390. ഇമെയിൽ: info@iihtkannur.ac.in. വെബ്സൈറ്റ്: www.iihtkannur.ac.in.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.