- Trending Now:
കെ-ഡിസ്‌ക്കിന്റെ കേരള നോളജ് ഇക്കോണമി മിഷന്റെ സഹകരണത്തോടെ നാസ്‌കോം പ്രൈം കരിയര്‍ ഫെയര്‍ എന്ന പേരില്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. നവംബര്‍ 4, 5 തീയതികളില്‍ തിരുവനന്തപുരം പൂജപ്പുര എല്‍.ബി.എസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോര്‍ വിമണില്‍ വെച്ചാണ് മേള.പ്രമുഖ ഐ.ടി., ബി.പി.ഒ., സ്റ്റാഫിങ് കമ്പനികള്‍ പങ്കെടുക്കും.1000ല്‍ അധികം തൊഴിലവസരങ്ങളാണ് ലഭ്യമാക്കിയിട്ടുള്ളത്.
കൊവിഡിനുമുമ്പ് യുവാക്കളുടെ തൊഴിലില്ലായ്മയില്‍ രാജ്യത്ത് കേരളമായിരുന്നു മുന്നില്‍... Read More
വിശദവിവരങ്ങള്‍ക്കും തൊഴില്‍ മേളയില്‍ പങ്കെടുക്കുന്നതിനുമായി https://knowledgemission.kerala.gov.in പോര്‍ട്ടല്‍/ DWMS കണക്ട് ആപ്പ് സന്ദര്‍ശിക്കുക. DWMS ല്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് തൊഴില്‍ മേളയില്‍ പങ്കെടുക്കാന്‍ അവസരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.