Sections

വിമാന ഇന്ധന വില റെക്കോഡില്‍

Tuesday, May 17, 2022
Reported By MANU KILIMANOOR

ഈ വര്‍ഷം പത്താമത്തെ വില വര്‍ധിപ്പിക്കലാണിത്

വിമാന ഇന്ധനവില യില്‍ (എ.ടി.എഫ്) വന്‍ വര്‍ധന കിലോ ലിറ്ററിന് 6,188.25 രൂപയാ ണ് ഒറ്റയടിക്ക് കൂട്ടിയത്. 5.3ശതമാനമാണ് വര്‍ധന. ഇതോടെ ഡല്‍ഹിയില്‍ കിലോ ലിറ്റര്‍ എ.ടി. എഫിന് 1,23,039.71 (ലിറ്ററിന് 123 രൂപ) രൂപയായാണ് വില വര്‍ധിച്ച ത്. ഈ വര്‍ഷം പത്താമത്തെ വില വര്‍ധിപ്പിക്കലാണിത്. അന്താരാഷ്ട്ര എണ്ണവില വര്‍ധനയാണ് എ.ടി.എ ഫിന്റെ വില കൂട്ടാന്‍ കാരണമായി പറയുന്നത്


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.