Sections

വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ  275 ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു

Saturday, Jul 20, 2024
Reported By Admin
Job Fair

എറണാകുളം: വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ 275 ഒഴിവുകളിലേക്ക് ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് - മോഡൽ കരിയർ സെന്റർ മുവാറ്റുപുഴ ജൂലൈ 24 ന് മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ അഭിമുഖം നടത്തുന്നു. പത്താം ക്ലാസ്, പ്ലസ് ടു, ഏതെങ്കിലും ഐടിഐ അല്ലെങ്കിൽ ഡിപ്ലോമ, ഐടിഐ/ ഡിപ്ലോമ - കാർപെന്ററി, സിഎൻസി ഓപ്പറേറ്റർ, സിവിൽ അല്ലെങ്കിൽ ഇന്റീരിയർ ഡിസൈൻ, ഡ്രൈവർ (ഹെവി ലൈസ9സ്),ഏതെങ്കിലും ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം, ബികോം എന്നീ യോഗ്യതയുള്ളവർക്കു പങ്കെടുക്കാം. താല്പര്യമുള്ളവർ ജൂലൈ 24 ന് നേരിട്ട് മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ബയോഡാറ്റ അല്ലെങ്കിൽ റെസ്യുമെ സഹിതം &ഹാജരാകുക. പ്രായപരിധി: 18-45 (പരവാവധി) സമയം : രാവിലെ 10 മുതൽ ഉച്ചയ്ക്ക് ശേഷം മൂന്നു വരെ. കൂടുതൽ വിവരങ്ങൾക്ക് contactmvpamcc@gmail.com മെയിൽ ഐഡിയിൽ കോൺടാക്ട് ചെയുക. ഫോൺ 04852 814960.



തൊഴിൽ മേളകളെക്കുറിച്ചുള്ള അപ്ഡേഷനുകൾ നിരന്തരം ലഭിക്കുവാനായി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ https://chat.whatsapp.com/IZAO7EDaYvsFNyyudtePy6 ഈ ലിങ്കിലൂടെജോയിൻ ചെയ്യുകയോ 8086441054 എന്ന നമ്പറിലേക്ക് വാട്ട്സാപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.