Sections

സ്ത്രീകള്‍ക്ക് ഏറ്റവും ആവശ്യം ഫൈനാന്‍ഷ്യല്‍ ഫ്രീഡമാണ്-ഗീതു ശിവകുമാര്‍ 

Tuesday, Sep 07, 2021
Reported By Gopika
geethu sivakumar

വനിത സംരംഭക ഗീതു ശിവകുമാറുമായുള്ള അഭിമുഖം

 

സ്ത്രീകളെ സംബന്ധിച്ചു ഏറ്റവും ആവശ്യം ഫൈനാന്‍ഷ്യല്‍ ഫ്രീഡമാണെന്ന് വനിത യുവ സംരംഭക ഗീതു ശിവകുമാര്‍. 22 ആം വയസ്സില്‍ പേസ് ഹൈടെക്ക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ സിഇഒ ആയി മാറിയ  വ്യക്തിയാണ് തിരുവനന്തപുരം സ്വദേശിയായ ഗീതു ശിവകുമാര്‍. 

ചെറിയ പ്രായത്തില്‍ ഒരു ഐടി കമ്പനിയുടെ സിഇഒ ആയി മാറിയ ഗീതു ആ കഥ പറയുന്നു. കൂടാതെ ഒരു വനിത സംരംഭകയെന്ന നിലയില്‍ താന്‍ നേരിട്ട, നേരിടുന്ന വെല്ലുവിളികളും വിവരിക്കുന്നു. കൂടുതല്‍ അറിയുവാന്‍ വീഡിയോ പൂര്‍ണമായും കാണുക.

 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.