- Trending Now:
ടിഷ്യൂ കള്‍ച്ചര്‍ എന്താണ്? അതിന്റെ ഉപയോഗമെന്തെന്ന് മുപ്പത് വര്‍ഷത്തിലധികം കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രത്തില്‍ ടെക്‌നിക്കല്‍ വിഭാഗത്തില്‍ ജോലി ചെയ്ത ഡോ.എസ്.ചന്ദ്രബാബു വിവരിക്കുന്നു. വിരമിച്ച ശേഷം തന്റെ കൃഷിയിടത്തില്‍ ഡ്രാഗണ്‍ ഫ്രൂട്ടും വാഴകളും അദ്ദേഹം കൃഷി ചെയ്യുന്നു. കൂടുതല്‍ അറിയാന്‍ വീഡിയോ കാണുക
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.