Sections

വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം 16ന്

Saturday, Sep 09, 2023
Reported By Admin
Job Fair

എറണാകുളം ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയ ബിലിറ്റി സെൻററിൽ സെപ്റ്റംബർ 16 ന് രാവിലെ 10 മുതൽ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തും. യോഗ്യത: +2 (Male), ഐ.ടി.ഐ, ഡിഗ്രി, പി.ജി, എം.ബി.എ, എം.എച്ച്.ആർ.എം., ഡിപ്ലോമ, ബി.ടെക്ക് (Male). പ്രായം: 18-35.

താൽപ്പര്യമുള്ളവർ സെപ്റ്റംബർ 15നകം emp.ce...@gmail.com എന്ന ഇമെയിൽ മുഖേന അപേക്ഷിക്കുക. ഫോൺ - 0484-2422452, 2427494.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.