Sections

പരിസ്ഥിതിക്ക് ഇണങ്ങുന്ന രീതിയിലുള്ള സുസ്ഥിര ഗതാഗത മാര്‍ഗത്തിനുള്ള ആശയം ഉണ്ടോ?

Saturday, Sep 04, 2021
Reported By Admin
startup mission

എങ്കില്‍ സ്റ്റാര്‍ട്ടപ്പ് തുടങ്ങാനുള്ള അവസരം ഇതാ

 

ഗതാഗത മാര്‍ഗത്തില്‍ പുതിയ ആശയങ്ങള്‍ കൊണ്ട് വന്നു മാറ്റങ്ങള്‍ സൃഷ്ഠിക്കാന്‍ കഴിയുന്നവരെ കണ്ടെത്തുന്നതിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ നടത്തുന്ന പരിപാടിയായ 'യൂത്ത്‌കോലാബിലേക്ക് ഈ മാസം 22 വരെ അപേക്ഷിക്കാന്‍ സാധിക്കും.  

Apply now for #YouthCoLab India 2021 & redefine the future of mobility & transportation:
https://bit.ly/3ye4Vl9

 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.