Sections

വ്യക്തിഗത/ ഗ്രൂപ്പ് സംരംഭകർക്ക് സബ്‌സിഡിക്ക് അപേക്ഷിക്കാം

Wednesday, Sep 27, 2023
Reported By Admin
Subsidy

ചിറ്റൂർ ബ്ലോക്ക്/ചിറ്റൂർ തത്തമംഗലം നഗരസഭ പരിധിയിലെ പട്ടികജാതി ദുർബലവിഭാഗങ്ങളിലെ വ്യക്തിഗത/ ഗ്രൂപ്പ് സംരംഭകർക്ക് സബ്സിഡിക്ക് അപേക്ഷിക്കാം. വ്യക്തിഗത സംരംഭകർക്ക് പരമാവധി 3,00,000 രൂപ വരെയുള്ള സബ്സിഡിയും ഗ്രൂപ്പ് സംരംഭകർക്ക് പരമാവധി 5,00,000 രൂപ വരെയുള്ള സബ്സിഡിയും ലഭിക്കും. വിവരങ്ങൾക്ക് ചിറ്റൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായോ പാലക്കാട് ജില്ലാ പട്ടികജാതി വികസന ഓഫീസുമായോ ബന്ധപ്പെടാമെന്ന് ചിറ്റൂർ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ അറിയിച്ചു. ഫോൺ: 0492 371003.



സർക്കാർ പദ്ധതികൾ, ധനസഹായം, ലോൺ തുടങ്ങിയവയെക്കുറിച്ചുള്ള വാർത്തകൾ നിരന്തരം ലഭിക്കുവാൻ ഈ പോർട്ടൽ ഫോളോ ചെയ്യുക


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.