- Trending Now:
അഗ്‌നിപഥ് പദ്ധതിയുമായി ബന്ധപ്പെട്ട പ്രേശ്‌നങ്ങള്‍ കൊടുമ്പിരികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അഗ്‌നിപഥ് പദ്ധതിയെ രണ്ടു കൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് വ്യവസായ മേഖല.പദ്ധതില്‍ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് കോര്‍പറേറ്റ് മേഖലയില്‍ വന്‍ തൊഴില്‍ സാധ്യതയുണ്ടെന്നാണ് വ്യവസായ പ്രമുഖരുടെ അഭിപ്രായം. മഹിന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹിന്ദ്ര, ടാറ്റ സണ്‍സ് ചെയര്‍ മാന്‍ എന്‍. ചന്ദ്രശേഖരന്‍, ആര്‍ പിജി എന്റര്‍പ്രൈസസ് ചെയര്‍ മാന്‍ ഹര്‍ഷ് ഗോയങ്ക, ബയോ കോണ്‍ ലിമിറ്റഡ് ചെയര്‍പഴ്‌സന്‍ കിരണ്‍ മജുംദാര്‍ ഷാ, അപ്പോളോ ഹോസ്പിറ്റല്‍സ് ഗ്രൂപ്പ് ജോയിന്റ് മാനേജിങ് ഡയറക്ടര്‍ സംഗീത റെഡി, ടിവിഎസ് മോട്ടര്‍ കമ്പ നി മാനേജിങ് ഡയറക്ടര്‍ സുദര്‍ ശന്‍ വേണു തുടങ്ങിയവരാണ് അഗ്‌നിവീര്‍മാര്‍ക്കുള്ള സാധ്യത വെളിപ്പെടുത്തിയത്.
സൈനികസേവനം നടത്താമെന്നതു മാത്രമല്ല, ടാറ്റ ഗ്രൂപ്പ് അടക്കമുള്ള വ്യവസായസ്ഥാപനങ്ങളില്‍ അച്ചടക്കവും പരിചയസമ്പന്നരുമായ യുവാക്കളുടെ ലഭ്യതയും അഗ്‌നിപഥ് പദ്ധതിയിലൂടെ ഉറപ്പാക്കാനാവുമെന്ന് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ ചൂണ്ടിക്കാട്ടി.
അഗ്‌നിപഥ് പദ്ധതിയുമായി ബന്ധപ്പെട്ട പ്രേശ്‌നങ്ങള്‍ കൊടുമ്പിരികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അഗ്‌നിപഥ് പദ്ധതിയെ രണ്ടു കൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് വ്യവസായ മേഖല.പദ്ധതില്‍ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് കോര്‍പറേറ്റ് മേഖലയില്‍ വന്‍ തൊഴില്‍ സാധ്യതയുണ്ടെന്നാണ് വ്യവസായ പ്രമുഖരുടെ അഭിപ്രായം. മഹിന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹിന്ദ്ര, ടാറ്റ സണ്‍സ് ചെയര്‍ മാന്‍ എന്‍. ചന്ദ്രശേഖരന്‍, ആര്‍ പിജി എന്റര്‍പ്രൈസസ് ചെയര്‍ മാന്‍ ഹര്‍ഷ് ഗോയങ്ക, ബയോ കോണ്‍ ലിമിറ്റഡ് ചെയര്‍പഴ്‌സന്‍ കിരണ്‍ മജുംദാര്‍ ഷാ, അപ്പോളോ ഹോസ്പിറ്റല്‍സ് ഗ്രൂപ്പ് ജോയിന്റ് മാനേജിങ് ഡയറക്ടര്‍ സംഗീത റെഡി, ടിവിഎസ് മോട്ടര്‍ കമ്പനി മാനേജിങ് ഡയറക്ടര്‍ സുദര്‍ ശന്‍ വേണു തുടങ്ങിയവരാണ് അഗ്‌നിവീര്‍മാര്‍ക്കുള്ള സാധ്യത വെളിപ്പെടുത്തിയത്.
സൈനികസേവനം നടത്താമെന്നതു മാത്രമല്ല, ടാറ്റ ഗ്രൂപ്പ് അടക്കമുള്ള വ്യവസായസ്ഥാപനങ്ങളില്‍ അച്ചടക്കവും പരിചയസമ്പന്നരുമായ യുവാക്കളുടെ ലഭ്യതയും അഗ്‌നിപഥ് പദ്ധതിയിലൂടെ ഉറപ്പാക്കാനാവുമെന്ന് ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ ചൂണ്ടിക്കാട്ടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.