Sections

കേന്ദ്ര ബജറ്റ് 2025; വില കൂടുന്നതും കുറയുന്നതുമായി ഉത്പന്നങ്ങൾ ഇവയൊക്കെ

Saturday, Feb 01, 2025
Reported By Admin
Budget 2024 impact on product prices in India

ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് അവതരിപ്പിച്ച ബജറ്റിൽ തീരുവയിൽ ഉൾപ്പെടെ വന്ന മാറ്റങ്ങൾ പ്രകാരം നിരവധി ഉത്പന്നങ്ങൾക്കാണ് വില കുറയുവാൻ പോകുന്നത്. ഇന്നത്തെ ബജിറ്റ് ശേഷം രാജ്യത്ത് വില കുറയുന്നതും കൂടുന്നതുമായി ഉത്പന്നങ്ങൾ ഏതൊക്കയെന്ന് നോക്കാം.

വില കുറയുന്നവ

  • മൊബൈൽ ഫോൺ
  • കാൻസർ, അപൂർവ രോഗങ്ങൾക്കുള്ള 36 മരുന്നുകൾ
  • ഇലക്ട്രിക് വാഹന ബാറ്ററികൾ
  • കോബാൾട്ട് ഉൽപ്പന്നം
  • സമുദ്ര ഉൽപ്പന്നങ്ങൾ
  • കാരിയർ-ഗ്രേഡ് ഇഥർനെറ്റ് സ്വിച്ചുകൾ
  • എൽഇഡി, സിങ്ക്, ലിഥിയം-അയൺ ബാറ്ററി സ്ക്രാപ്പ്
  • വെറ്റ് ബ്ലൂ ലതർ
  • മെഡിക്കൽ ഉപകരണങ്ങൾ
  • കപ്പലുകൾ നിർമിക്കുന്നതിനുള്ള അസംസ്കൃത വസ്തുക്കൾ
  • കരകൗശല ഉൽപനങ്ങൾ

വില കൂടുന്നവ

  • ഇന്ററാക്ടീവ് ഫ്ലാറ്റ് പാനൽ ഡിസ്പ്ലേ
  • നെയ്ത തുണിത്തരങ്ങൾ
  • ജൈവവിഘടനം ചെയ്യാത്ത പ്ലാസ്റ്റി
  • നിർദ്ദിഷ്ട ടെലികോം ഉപകരണൾ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.