Sections

ഇൻഫോപാർക്ക് ചേർത്തലയിൽ ദേശീയപതാകയുയർത്തി സ്വാതന്ത്ര്യദിനം കൊണ്ടാടി

Saturday, Aug 17, 2024
Reported By Admin
Independence Day was celebrated by hoisting the national flag at Infopark Cherthala

ആലപ്പുഴ: രാജ്യത്തിൻറെ 78-ാമത് സ്വാതന്ത്ര്യദിനം ഇൻഫോപാർക്ക് ചേർത്തല കാമ്പസിൽ ആഘോഷപൂർവം കൊണ്ടാടി. കേരള ഐടി പാർക്ക്‌സ് ചീഫ് മാർക്കറ്റിംഗ് ഓഫീസർ മഞ്ജിത്ത് ചെറിയാൻ ചൈതന്യ കെട്ടിട സമുച്ചയത്തിന് മുന്നിൽ ദേശീയപതാക ഉയർത്തി. സ്റ്റേറ്റ് ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് അംഗങ്ങൾ, ഇൻഫോപാർക്ക് ചേർത്തല ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്ത് സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ അസംഖ്യം പേർക്ക് അഭിവാദ്യം അർപ്പിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.