- Trending Now:
ഒരു ബിസിനസ്സില്‍ വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് അടുക്കും ചിട്ടയും. പ്രത്യേകിച്ച് ഒരു കട നമുക്കുണ്ടെങ്കില്‍, നമ്മള്‍ അവിടെ ഉള്ള സാധനങ്ങള്‍ കൈകാര്യം ചെയ്യുന്നത് വളരെ കൃത്യതയോടെ ആയിരിക്കണം. കടയ്ക്കകത്ത് കയറുന്ന ഒരാള്‍ക്ക് പോസിറ്റീവ് എനര്‍ജി ലഭിക്കുന്ന ഒരിടം ആയിരിക്കണം നമ്മുടെ കട അല്ലെങ്കില്‍ ഓഫീസ്. ശാസ്ത്രീയമായി എങ്ങനെയെല്ലാം നമ്മുടെ കടയിലേക്കോ ഓഫീസിലേക്കോ വരുന്ന ആള്‍ക്ക് പോസിറ്റീവ് എനര്‍ജി നല്‍കാം എന്നുള്ളത് പ്രധാനമാണ്. ഒരു കട നടത്തുകയാണെങ്കില്‍. ഒരിക്കല്‍ കടയില്‍ വന്ന കസ്റ്റമര്‍ വീണ്ടും വീണ്ടും അവിടേക്ക് വരാനുള്ള പ്രേരണ ഉണ്ടാക്കുക എന്നത് നമ്മള്‍ ചെയ്യേണ്ട ഒരു കാര്യമാണ്. എങ്ങനെ ശാസ്ത്രീയമായി അത് ചെയ്യാമെന്നും. കടയുടെ ഉള്‍വശം എങ്ങനെ മനോഹരം ആയി നിലനിര്‍ത്താം എന്നും ആണ് നമ്മള്‍ ഇന്ന് ചര്‍ച്ച ചെയ്യുന്നത്. നമ്മുടെ നാട്ടില്‍ പുറങ്ങളിലെ ചെറിയ കടകളില്‍ പോലും ഏത് രീതിയില്‍ ഡിസ്‌പ്ലേ അറേഞ്ച്‌മെന്റ് ചെയ്യാം അതിലൂടെ എങ്ങനെയെല്ലാം നമുക്ക് നമ്മുടെ വരുമാനം വര്‍ദ്ധിപ്പിക്കാം എന്നും നമുക്ക് നോക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.