- Trending Now:
മാവേലിക്കരയിൽ ജനുവരിയിൽ ആരംഭിക്കുന്ന ഐ. എച്ച്.ആർ.ഡി. കോഴ്സുകൾക്ക് ഡിസംബർ 31 വരെ അപേക്ഷിക്കാം. പി.ജി.ഡി.സി.എ ( യോഗ്യത ഡിഗ്രി), ഡിപ്ലോമ ഇൻ ഡാറ്റ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (യോഗ്യത എസ്.എൽ.സി), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (യോഗ്യത പ്ലസ്ടു), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫോർമേഷൻ സയസസ് (യോഗ്യത എസ്.എൽ.സി) എന്നീ കോഴ്സുകൾക്കാണ് അപേക്ഷ ക്ഷണിച്ചത്. എസ്.സി എസ്.ടി ഒ.ബി.സി. വിഭാഗങ്ങൾക്ക് ഫീസിളവുണ്ട്. അപേക്ഷഫോമും വിശദവിവരങ്ങളും www.ihrdadmissions.org എന്ന വെബ്സൈറ്റിൽ. ഫോൺ: 9562771381.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.