- Trending Now:
കോഴിക്കോട്: സംസ്ഥാന വനിതാ-ശിശുവികസന വകുപ്പിൻറെ ആഭിമുഖ്യത്തിൽ സംയോജിത ശിശുവികസന പദ്ധതി(ഐസിഡിഎസ്)യുടെ ഭാഗമായി ഗവ. സൈബർപാർക്കിൽ മുലയൂട്ടൽ ബോധവത്കരണ പരിപാടി നടത്തി. ഐസിഡിഎസിൻറെ പോഷൺ അഭിയാൻ പരിപാടിയുടെ ഭാഗമായി ജില്ലാതല സെല്ലാണ് പരിപാടി നടത്തിയത്.
കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ റിട്ട. സീനിയർ കൺസൽട്ടൻറായി ശിശുരോഗവിദഗ്ധൻ ഡോ. മോഹൻദാസ് ക്ലാസുകൾ നയിച്ചു. സീനിയർ സൂപ്രണ്ട് വിദ്യ, പ്രോഗ്രാം ഓഫീസർ അനിത, ജൂനിയർ സൂപ്രണ്ട് സുനീഷ് തുടങ്ങിയവർ പങ്കെടുത്തു.
വിദ്യാർത്ഥികളിൽ സംരംഭകത്വ സംസ്കാരം വർദ്ധിപ്പിക്കാൻ വ്യവസായ വകുപ്പ്... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.