Sections

ഗാർഹിക ഉപയോഗത്തിനുള്ള പാചകവാതക വിലയിൽ വൻ വർധന

Wednesday, Mar 01, 2023
Reported By Admin
Gas Price

പാചകവാതക വിലയിൽ വൻ വർധന


ഗാർഹിക ഉപയോഗത്തിനുള്ള പാചകവാതക സിലിണ്ടറിന് 50 രൂപ കൂട്ടി. ഇതോടെ കൊച്ചിയിൽ 1060 രൂപയായിരുന്ന സിലിണ്ടറിന് 1110 രൂപയായി വർധിച്ചു. വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം പാചക വാതക സിലിണ്ടറിനും വിലകൂട്ടി. 351 രൂപയുടെ വർധനവോടെ ഒരു സിലിണ്ടറിന് 2124 രൂപയായി. മുൻപ് 2022 ജൂലൈയിലാണ് ഗാർഹിക സിലിണ്ടറിന് വില വർധിപ്പിച്ചത്.

പുതുക്കിയ വില പ്രകാരം വിവിധ നഗരങ്ങളിലെ ഗാർഹിക എൽപിജി സിലിണ്ടർ വില


ന്യൂഡൽഹി: 1,103.00

കൊൽക്കത്ത: 1,079.00

മുംബൈ: 1,052.50

ചെന്നൈ: 1,068.50

ഗുഡ്ഗാവ്: 1,061.50

നോയിഡ: 1,050.50

ബാംഗ്ലൂർ: 1,055.50

ഭുവനേശ്വർ: 1,079.00

ചണ്ഡീഗഡ്: 1,112.50

ഹൈദരാബാദ്: 1,105.00

ജയ്പൂർ: 1,056.50

ലഖ്നൗ: 1,090.50

പട്ന: 1,201.00

തിരുവനന്തപുരം: 1,062.00


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.