- Trending Now:
നമ്മള്‍ സ്ഥലം മേടിച്ച് വീട് വെയ്ക്കാന്‍ തീരുമാനിക്കുന്നു. നമ്മളോട് ഒരാള്‍ ചോദിക്കുന്നു സ്ഥലം എത്രയുണ്ട്? നമ്മള്‍ പറയുന്നു 10 സെന്റ് ഉണ്ട്. അപ്പോള്‍ അടുത്ത ചോദ്യം പത്ത് സെന്റ് എന്ന് പറഞ്ഞാല്‍ എത്ര വിസ്തീര്‍ണവും നീളവും വരും? അവിടെ പലരും വെള്ളം കുടിക്കും. കാരണം കൃത്യമായി അത് പറഞ്ഞു കൊടുക്കാന്‍ ഒരു സാധാരണക്കാരന് കഴിയാറില്ല.
ഒരു സ്ഥലം വാങ്ങുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കാശ് ചോരുന്ന വഴി അറിയില്ല ... Read More
ഒരടി എന്ന് പറഞ്ഞാല്‍ എത്ര നീളം വരും? പഴയ കണക്കില്‍ ഒരു റാത്തല്‍ എന്നത് എത്ര കിലോയാണ്? ഒരു സെന്റ് എത്ര അടി വരും? തുടങ്ങി സാധാരണക്കാര്‍ക്ക് പൊതുവെ സംശയം ഉണ്ടാകുന്ന കാര്യങ്ങള്‍ ലളിതമായി എല്ലാവര്‍ക്കും മനസിലാകുന്ന രീതിയില്‍ പൊതുമരാമത്ത് വകുപ്പ് റിട്ടയേര്‍ഡ് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ബി.വിന്‍സെന്റ് 'Lay of the Land' എപ്പിസോഡില്‍ വിവരിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.