Sections

ബിസിനസിലെ വിജയങ്ങൾ എങ്ങനെ നിലനിർത്താം

Monday, Mar 04, 2024
Reported By Soumya
Success in Business

പുതുതായി ബിസിനസിലേക്ക് ഇറങ്ങുന്നവരിൽ സ്ഥിരമായി കണ്ടുവരുന്ന ഒരു പ്രവണതയാണ് കൃത്യമായ ആസൂത്രണമോ ഇച്ഛാശക്തിയോ ഇല്ലാതെ ഒരു ബിസിനസിലേക്ക് എടുത്ത് ചാടുകയും കുറച്ച് ദിവസങ്ങൾക്ക് ശേഷം അത് പരാജയപ്പെടുന്ന അവസ്ഥയിലേക്ക് എത്തുകയും വീണ്ടും മറ്റൊന്ന് ആരംഭിക്കുകയും അതിലും ഇതേ രീതി തുടർന്ന് അതും പരാജയത്തിലേക്ക് കൂപ്പുകൂത്തുന്ന അവസ്ഥ. നിരവധി തവണ ഇത്തരത്തിൽ ഒന്നിൽ നിന്നും ഒന്നിലേക്ക് മാറി മാറി ഭാഗ്യം പരീക്ഷിച്ചതിന് ശേഷം അവസാനം മനം മടുത്ത് കടം കയറി ഒന്നുമില്ലാത്ത അവസ്ഥയിലേക്ക് എത്തിച്ചേരുന്നത്.

ഒരു ബിസിനസ് ആരംഭിക്കുമ്പോൾ അത് പരാജയപ്പെട്ടുപോകാതെ, വിജയം സ്ഥായിയായി എങ്ങനെ നിലനിർത്താമെന്നാണ് ഇന്നത്തെ വീഡിയോയിലൂടെ ചർച്ച ചെയ്യുന്നത്. വീഡിയോ മുഴുവനായി കാണുകയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റുകളായി രേഖപ്പെടുത്തുവാനും ശ്രമിക്കുമല്ലോ?


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.