Sections

ജീവിത വിജയത്തിൽ സെൽഫ് കോൺഫിഡിഡൻസിനുള്ള പ്രാധാന്യം എന്ത്? സെൽഫ് കോൺഫിഡൻസ് എങ്ങനെ വർധിപ്പിക്കാം?

Saturday, Aug 05, 2023
Reported By Soumya S
Motivation

ഇന്ന് പലർക്കും എല്ലാത്തിനെയും പേടിയാണ്. ഭയമാണ് അവരുടെ ജീവിതത്തിനെ മുന്നോട്ടുകൊണ്ടുപോകുന്നത്. ഉദാഹരണമായി സംസാരിക്കാൻ പേടി, പ്രസംഗിക്കാൻ പേടി, പരീക്ഷയെ പേടി, നാളെ എന്ത് സംഭവിക്കും എന്ന പേടി, അസുഖങ്ങളെപ്പേടി, പ്രമോഷൻ ഏറ്റെടുക്കാൻ പേടി, ബോസിനെ പേടി, ഇങ്ങനെ എല്ലാത്തിനെയും പേടിയോടെ കാണുന്ന ആൾക്കാർ നിരവധി പേരുണ്ട്. ഇതിനുള്ള പ്രധാനപ്പെട്ട കാര്യം ആത്മവിശ്വാസം ഇല്ലാത്തതാണ്. എന്നാൽ ജീവിതത്തിൽ വിജയിച്ച ആൾക്കാരെല്ലാം ആത്മവിശ്വാസമുള്ള ആൾക്കാരാണ്. ഭയം മാറ്റാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം നമ്മൾ സെൽഫ് കോൺഫറൻസ് ഉള്ളവരായിരിക്കുക എന്നതാണ്. സെൽഫ് കോൺഫിഡൻസ് വർധിപ്പിക്കുന്നതിന് വേണ്ടിയുള്ള ചില പോയിന്റ്സ് ആണ് ഇന്നത്തെ വീഡിയോയിലൂടെ ചർച്ച ചെയ്യുന്നത്. വീഡിയോ സ്കിപ്പ് ചെയ്യാതെ മുഴുവനും കാണുവാനും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റിൽ രേഖപ്പെടുത്തുവാനും അഭ്യർത്ഥിക്കുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.