എന്താണ് ഗൂഗിള്‍ മാപ്പില്‍/GMB യില്‍ ലിസ്റ്റ് ചെയ്യപ്പെട്ടാല്‍ ഉള്ള ഗുണങ്ങള്‍
- നിങ്ങളുടെ ബിസിനസ് ഗൂഗിള്‍ മാപ്പില്‍/GMB ല്‍ ലിസ്റ്റ് ചെയ്യപ്പെട്ടാല്‍ ഗൂഗിള്‍ സെര്‍ച്ചിലൂടെ കൂടുതല്‍ കസ്റ്റമേഴ്‌സിനെ നിങ്ങളുടെ ഷോപ്പിലേക്ക് എത്തിക്കാന്‍ സാധിക്കും
- ഗൂഗിള്‍ മാപിലൂടെ/GMB യിലൂടെ നിങ്ങളുടെ കസ്റ്റമേഴ്‌സിന് നിങ്ങളുടെ ഷോപ്പിന്റെ ഫോണ്‌നമ്പര്‍ ലഭിക്കും.അതിലൂടെ നിങ്ങളുടെ ഷോപ്പിലേക്ക് വിളിക്കാനാവും
- നിങ്ങളെ ഷോപ്പില്‍ എന്തൊക്കെ സേവനങ്ങള്‍ ലഭ്യമാണെന്ന് മാപ്പില്‍/gmb നോക്കിക്കഴിഞ്ഞാല്‍ അവര്‍ക്ക് മനസ്സിലാവും
- ഒരു കസ്റ്റമര്‍ ഷോപ്പില്‍ വന്ന് അവര്‍ റിവ്യൂ ചെയ്ത കാര്യങ്ങളും വരാന്‍ പോകുന്ന ന്യൂ കസ്റ്റമര്‍ക്ക് അറിയാന്‍ സാധിക്കും
- നിങ്ങളുടെ ഷോപ്പില്‍ പുതുതായി എന്തെങ്കിലും ഉത്പന്നങ്ങളോ സേവനങ്ങളോ ഉള്‍പ്പെടുത്തിയാല്‍ അതും ഗൂഗിള്‍ മാപ്/GMB വഴി കസ്റ്റമര്‍ക്ക് അറിയാന്‍ സാധിക്കും
- നിങ്ങളുടെ വെബ്‌സൈറ്റ് കസ്റ്റമ്മറിലേക്ക് എത്തിക്കാം
- ഡയറക്ഷന്‍(റൂട്ട്മാപ്) വെച്ചുകൊണ്ട് കസ്റ്റമര്‍ക്ക് നിങ്ങളുടെ ഷോപ്പിലേക്ക് എത്താന്‍ കഴിയും
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.