Sections

വീടും വസ്തുവും വിൽപ്പനയ്ക്ക്‌

Saturday, Mar 25, 2023
Reported By Admin
real estate

റിയൽ എസ്റ്റേറ്റ് - വീടും വസ്തുവും വിൽപ്പനയ്ക്ക്


10 സെന്റ് പ്ലോട്ട് വിൽപ്പനയ്ക്ക്

തൃശ്ശൂർ കൊടുങ്ങല്ലൂർ ടൗണിൽ 10 സെന്റ് പ്ലോട്ട് വിൽപ്പനയ്ക്ക്. ഫോൺ: 9539293638

23 സെന്റ് വസ്തു വിൽപ്പനയ്ക്ക്

കൊല്ലം ഓച്ചിറ പായികുഴിയിൽ എസ് എൻ ഡി പി മന്ദിരത്തിന് സമീപം 23 സെന്റ് വസ്തു വിൽപ്പനയ്ക്ക്. ഫോൺ: 9188709907, 8686719198.

10 സെന്റ് സ്ഥലവും വീടും വിൽപ്പനയ്ക്ക്

കൊല്ലം അഞ്ചൽ തഴമേൽ ചൂരക്കുളത്ത് 10 സെന്റ് സ്ഥലവും ചെറിയ വീടും വിൽപ്പനയ്ക്ക്. ഫോൺ: 9946730683

10 സെന്റ് പ്ലോട്ട് വിൽപ്പനയ്ക്ക്.

കണ്ണൂർ കൂത്തുപറമ്പ മുൻസിപ്പാലിറ്റിയിൽ തൊക്കിലങ്ങാടി പാലാ പറമ്പിൽ 10 സെന്റ് പ്ലോട്ടുകൾ വിൽപ്പനയ്ക്ക്. ഫോൺ: 8943287239.

8 സെന്റ് സ്ഥലവും വീടും വിൽപ്പനയ്ക്ക്

കോട്ടയം പറത്തോടു പഞ്ചായത്തിൽ കാഞ്ഞിരപള്ളി മുണ്ടക്കയം റൂട്ടിൽ ഇടച്ചോറ്റിയിൽ 8 സെന്റ് സ്ഥലവും 3BHK വാർക്ക വീടും വിൽപ്പനയ്ക്ക് ഫോൺ: 9432367225

7 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്

തിരുവനന്തപുരം മണക്കാട് മാർക്കറ്റ് ജംഗ്ഷന് സമീപം 7 സെന്റ് സ്ഥലം വിൽപ്പനയ്ക്ക് (സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും 2.5 കിലോമീറ്ററും കിഴക്കേക്കോട്ടയിൽ നിന്നും 1.7 കിലോമീറ്ററും മാത്രം)ഫോൺ: 80864441054

12 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്

മണ്ണാർക്കാട് അലനല്ലൂർ റോഡിൽ നിന്നും 300 മീറ്റർ മാറി ഭീമനാട് 12 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്. വാട്ട്സാപ്പ്: 9544626638

50 സെന്റ് സ്ഥലവും 1250 സ്ക്വയർ ഫീറ്റ് വീടും വിൽപ്പനയ്ക്ക്

എറണാകുളം കൂത്താട്ടുകുളം പാലക്കുഴിയിൽ 50 സെന്റ് സ്ഥലവും 1250 സ്ക്വയർ ഫീറ്റ് വീടും വിൽപ്പനയ്ക്ക്. ഫോൺ: 9961083195

16 സെന്റ് സ്ഥലവും ഓട് പാകിയ വീടും വിൽപ്പനയ്ക്ക്

കൊല്ലം കൊട്ടാരക്കരയിൽ നിന്നും 7 കിലോമീറ്റർ അകലെ കലയപുരത്ത് 16 സെന്റ് സ്ഥലവും ഓട് പാകിയ വീടും വിൽപ്പനയ്ക്ക്. ഫോൺ: 7022965721

18 സെന്റ് സ്ഥലം വിൽപ്പനയ്ക്ക്

കണ്ണൂർ തലശ്ശേരി പാനൂർ മെയിൻ റോഡിൽ നിന്നും 350 മീറ്റർ മാറി (മേലെ ചമ്പാടിനും താഴെ ചമ്പാടിനും ഇടയിൽ) 18 സെന്റ് (ലോറി സൈറ്റ്) സ്ഥലം വിൽപ്പനയ്ക്ക്. ഫോൺ: 9633628805

3.5 സെന്റ് സ്ഥലവും 1500 സ്ക്വയർഫീറ്റ് വീടും വിൽപ്പനയ്ക്ക്

എറണാകുളം, കുഴിവേലിപ്പടി ജംഗ്ഷൻ ബസ് സ്റ്റോപ്പിന് സമീപം 3.5 സെന്റ് സ്ഥലവും 1500 സ്ക്വയർഫീറ്റ് 3 ബെഡ്റൂം പുതിയ വീടും വിൽപ്പനയ്ക്ക്. ഫോൺ: 9846529191


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.