Sections

വീടും സ്ഥലവും വില്പനക്ക്

Friday, Mar 17, 2023
Reported By Admin
real estate

വീടും സ്ഥലവും വില്പനക്ക്


ഒറ്റപ്പാലത്ത് വീടും സ്ഥലവും വിൽപ്പനയ്ക്ക്

പാലക്കാട് ജില്ലയിൽ ഒറ്റപ്പാലത്ത് മീറ്റ്നയിൽ കേന്ദ്രീയ വിദ്യാലയത്തിന് സമീപം 7 സെന്റ് സ്ഥലവും 2400 സ്ക്വയർ ഫീറ്റ്, ഓഫീസ് റൂമോടുകൂടിയ 4 BHK പുതിയ വീടും വിൽപ്പനയ്ക്ക്

  • 2 കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യമുള്ള വലിയ മുറ്റം
  • കിണർ
  • തേക്ക് ഉരുപ്പടികൾ
  • ഇരുവശത്തേക്കും റോഡ് സൗകര്യം

ഫോൺ: 9778434298, വാട്ട്സാപ്പ്: 9539419991

15 സെന്റ് വസ്തുവും 3 ബെഡ്റൂമോട് കൂടിയ വീടും വിൽപ്പനക്ക്

ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂരിൽ കാഞ്ഞിരത്തിൻ മൂടിന് അടുത്ത് 15 സെന്റ് വസ്തുവും 1500 സ്ക്വയർഫീറ്റ് 3 ബെഡ്റൂമോട് കൂടിയ വീടും വിൽപ്പനക്ക് വിശദവിവരങ്ങൾക്ക്: 8590142535

തടിയിൽ തീർത്ത അറയോടു കൂടിയ വീടും ബ്രോയിലർ ഫാമും വിൽപ്പനയ്ക്ക്

വൈക്കം മൂത്തേടത്തുകാവ് മുറിയിൽ 72 സെന്റ് സ്ഥലവും 150 വർഷം പഴക്കമുള്ള പൂർണമായും തടിയിൽ തീർത്ത അറയോടു കൂടിയ വീടും ബ്രോയിലർ ഫാമും (7500 സ്ക്വയർ ഫീറ്റ്) വിൽപ്പനയ്ക്ക് റിസോർട്ടിന് അനുയോജ്യമായ സ്ഥലം. ഫോൺ 9895101499.

3BHK വീടും 3 ഏക്കർ 40 സെന്റ് സ്ഥലവും വിൽപ്പനയ്ക്ക്

അടിമാലി മൂന്നാർ റോഡിൽ കല്ലാർ ബസ്റ്റോപ്പിൽ നിന്നും 15 കിലോമീറ്റർ മാറി മാങ്കുളം പഞ്ചായത്തിൽ കുവൈറ്റ് സിറ്റിയിൽ ബസ് സ്റ്റോപ്പിൽ നിന്നും 400 മീറ്റർ അകലെ പഞ്ചായത്ത് കോൺക്രീറ്റ് റോഡിനോട് ചേർന്ന 3BHK വീടും 3 ഏക്കർ 40 സെന്റ് സ്ഥലവും വിൽപ്പനയ്ക്ക്. ഫോൺ:73066930889496337933

കോമേഴ്സ്യൽ ബിൽഡിംഗ് വിൽപ്പനയ്ക്ക്

തിരുവനന്തപുരം കാട്ടായിക്കോണത്ത് 3 ഫ്ലോർ കോമേഴ്സ്യൽ ബിൽഡിംഗ് വിൽപ്പനയ്ക്ക് 3400 സ്ക്വയർ ഫീറ്റ് 6 സെന്റ് സ്ഥലം. ഫോൺ: 9846334820

ഇരുനില വീടും 4 സെന്റ് സ്ഥലവും വിൽപ്പനയ്ക്ക്

തിരുവനന്തപുരം നഗരത്തിൽനിന്നും 12 കിലോമീറ്റർ അകലെ കരകുളം ഗ്രാമപഞ്ചായത്തിൽ ചേക്കേക്കോണത്ത് 1400 സ്ക്വയർ ഫീറ്റ് ഇരുനില വീടും 4 സെന്റ് സ്ഥലവും വിൽപ്പനയ്ക്ക്. 3 ബെഡ്റൂം ബാത്ത് അറ്റാച്ചഡ്, 2 കിച്ചൺ കിണർ, കാർപാർക്കിംഗ കൂടുതൽ വിവരങ്ങൾക്ക് 00393490893291(whatsapp)

10 സെന്റ് സ്ഥലവും 3 BHK വീടും വിൽപ്പനയ്ക്ക്

പുനലൂർ മൂവാറ്റുപുഴ ഹൈവേയിൽ ചിറ്റൂർ മുക്കിന് സമീപം 10 സെന്റ് സ്ഥലവും 3 BHK വാർക്ക വീടും വിൽപ്പനയ്ക്ക്. ഫോൺ: 9645170299


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.