- Trending Now:
ഹോർട്ടികോർപ്പ് എറണാകുളം ജില്ലാ സംഭരണ കേന്ദ്രത്തിനു കീഴിൽ ഹോർട്ടികോർപ്പ് ഗ്രാമശ്രീ ഹോർട്ടി സ്റ്റോർ ഫ്രാഞ്ചൈസിക്കുള്ള അപേക്ഷ ക്ഷണിച്ചു. പഴം - പച്ചക്കറി തുടങ്ങിയവയ്ക്ക് പുറമേ മറ്റ് ഭക്ഷ്യ ഉത്പന്നങ്ങളും ലഭ്യമായിരിക്കും. താല്പര്യമുള്ള സംരംഭകർ ബന്ധപെടുക ഫോൺ:0484-2427730, 2427770, 9020993282 ഇമെയിൽ: ekmhor...@gmail.com
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.