- Trending Now:
ഹോർട്ടികോർപ്പിന്റെ നിബന്ധനകൾക്ക് വിധേയമായി പഴം, പച്ചക്കറി, മറ്റു മൂല്യവർധിത ഉത്പന്നങ്ങളുടെ വിപണനത്തിനായി ജില്ലയിൽ 15 ഗ്രാമശ്രീ ഹോർട്ടിസ്റ്റോറുകൾ അനുവദിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി പത്തിനകം അപേക്ഷിക്കണം. വിശദ വിവരത്തിന് ഫോൺ: 9495781246, 9447686555, 9847957351.
ചെറുകിട സംരംഭകർക്കും സംരംഭം ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർക്കുമുള്ള ടിപ്പുകൾ നിരന്തരം ലഭിക്കുവാൻ വേണ്ടി ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഈ ലിങ്കിലൂടെ https://chat.whatsapp.com/DdpnyVrQRZu78AyOiJ4zwP ജോയിൻ ചെയ്യുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.