Sections

കോഴികള്‍ വില്‍പ്പനയ്ക്ക്

Monday, Jun 20, 2022
Reported By MANU KILIMANOOR

 

സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്റെ കീഴിലുള്ള കുടപ്പനകുന്ന് ബ്രോയിലര്‍ ബ്രീഡര്‍ ഫാമിലെ മുട്ടയുല്‍പ്പാദനം കഴിഞ്ഞതും ഏകദേശം 4.5 കിലോ ഭാരമുള്ളതുമായ മാതൃ-പിതൃ ശേഖരത്തില്‍പ്പെട്ട കോഴികളെ ജൂണ്‍ 18 മുതല്‍ വില്‍പ്പന നടത്തും. സ്റ്റോക്ക് തീരുന്നതുവരെ ദിവസവും രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം നാല് മണി വരെ വില്‍പ്പനയുണ്ടാകുമെന്ന് മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക്:

0471-2478585, 9495000914


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.