- Trending Now:
തിരുവനന്തപുരം ജില്ലയിലെ എം.എസ്.എം.ഇ കൾക്ക് ഫിനാൻസ്, ടാക്സ്, ഓഡിറ്റ് മുതലായ സാമ്പത്തികപരമായുള്ള എല്ലാ വിഷയങ്ങളിലുമുള്ള അവബോധം സൃഷ്ടിക്കുന്നതിനും പരാതികൾപരിഹരിക്കുന്നതിനും തിരുവനന്തപുരം ജില്ലാ വ്യവസായ കേന്ദ്രത്തിന്റേയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ് ഓഫ് ഇന്ത്യ (ICAI) കേരളയുടെയും ആഭിമുഖ്യത്തിൽ എല്ലാ മാസവും ആദ്യശനിയാഴ്ച ഐ.സി.എ.ഐ യുടെ തിരുവനന്തപൂരം റീജിയണൽ ഓഫീസിൽ എം.എസ്.എം.ഇ ഹെൽപ്പ് ഡെസ്ക് സൗകര്യം ഒരുക്കി. വിദഗ്ധരായ ചാർട്ടേഡ് അക്കണ്ടന്റിന്റേയും ജില്ലാ വ്യവസായ കേന്ദ്രം പ്രതിനിധികളുടേയും സേവനം ലഭ്യമാക്കുന്ന ഈ സാകര്യം ജില്ലയിലെ വ്യവസായികൾക്കും സംരംഭകർക്കും പ്രയോജനപ്പെടുത്താം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.