- Trending Now:
മുംബൈ: ഈ വേനൽക്കാലത്ത് ഹെൽ എനർജി ഡ്രിങ്കിന്റെ ടാബ് നിങ്ങളുടെ പുതിയ അനുഭവത്തിലേക്കുള്ള അവസരമായേക്കാം. ഹെൽ എനർജി ഡ്രിങ്ക് ക്യാനിലെ ഐക്കണിക് പുൾ ടാബ് ഓപ്പണറിന്റെ കീഴിൽ രേഖപ്പെടുത്തിയിരിക്കുന്ന സവിശേഷ കോഡ് ഉപയോഗിച്ച് ലക്കി ഡ്രോയിൽ പങ്കെടുത്ത് ആകർഷകമായ സമ്മാനങ്ങൾ നേടാം.
ക്യാൻ തുറന്ന് ഹെൽ എനർജി ഡ്രിങ്ക് ആസ്വദിക്കുക, ക്യാൻ തുറന്ന ശേഷം ടാബ് വേർപെടുത്തുക, ടാബ് എറിഞ്ഞു കളയാതെ ടാബിനടിയിലെ സവിശേഷ കോഡ് പരിശോധിക്കുക. ലക്കി ഡ്രോയിലൂടെ ആകർഷകമായ സമ്മാനങ്ങൾ നേടാം.
ലോകത്തിലെ അതിവേഗം വളരുന്ന എഫ്എംസിജി ബ്രാൻഡുകളിലൊന്നാണ് ഹംഗേറിയൻ എനർജി ഡ്രിങ്ക് ബ്രാൻഡായ ഹെൽ എനർജി. 2006 ൽ സ്ഥാപിതമായ കമ്പനി നിലവിൽ 60 ലധികം രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുകയും ഗ്രീസ്, ബൾഗേറിയ, ക്രൊയേഷ്യ, റൊമാനിയ, സ്ലൊവാക്യ എന്നിവിടങ്ങളിൽ വിപണി മേധാവിത്വം തുടരുകയും ചെയ്യുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.