Sections

എന്റെ കേരളം മേളയുടെ പ്രചാരണാർത്ഥം ക്വട്ടേഷൻ ക്ഷണിച്ചു

Monday, Apr 17, 2023
Reported By Admin
Tenders Invited

എന്റെ കേരളം മേളയുടെ പ്രചാരണാർത്ഥം ചുവടെ ചേർക്കുന്ന പ്രവൃത്തികൾക്ക് ക്വട്ടേഷൻ ക്ഷണിച്ചു


ഇടുക്കിയിൽ ഏപ്രിൽ 28 മുതൽ മേയ് 4 വരെ നടക്കുന്ന എന്റെ കേരളം മേളയുടെ പ്രചാരണാർത്ഥം ചുവടെ ചേർക്കുന്ന പ്രവൃത്തികൾക്ക് സ്ഥാപനങ്ങൾ / വ്യക്തികൾ എന്നിവരിൽ നിന്നും ഇനം തിരിച്ച ക്വട്ടേഷനുകൾ ജില്ലാ ഇൻഫർമേഷൻ ഓഫീസ് ക്ഷണിച്ചു. എല്ലാ പ്രവൃത്തികൾക്കും ഡിസൈൻ തയ്യാറാക്കി നൽകും. 1 .മൾട്ടി കളർ ക്ലോത്ത് ബാനർ പ്രിന്റിങ് (ഇടുക്കി ജില്ലയിലെ എല്ലാ താലൂക്കുകളിലെയും പ്രധാന കേന്ദ്രങ്ങളിൽ ബാനർ സ്ഥാപിക്കുന്ന ചെലവ് ഉൾപ്പടെ ) 6 x 3 ft സൈസിൽ 100 എണ്ണം . 2 .ഔട്ട് ഡോർ ഡിസ്പ്ലേ ബോർഡ് , തടി ഫ്രെയിമിൽ ക്ലോത്ത് പ്രിന്റിങ് ( ഇടുക്കി ജില്ലയിലെ എല്ലാ താലൂക്കുകളിലെയും പ്രധാന കേന്ദ്രങ്ങളിൽ ബോർഡ് സ്ഥാപിക്കുന്ന ചെലവ് ഉൾപ്പടെ ) 8 x 10 feet സൈസിൽ 100 എണ്ണം .3 . മൾട്ടി കളർ പ്രിന്റിങ് - Corrugated Cardboard ഡബിൾ സൈഡ് ലാമിനേഷൻ സീലിംഗ് ( ഇടുക്കി ജില്ലയിലെ എല്ലാ താലൂക്കുകളിലെയും പ്രധാന കേന്ദ്രങ്ങളിൽ ബോർഡ് സ്ഥാപിക്കുന്ന ചെലവ് ഉൾപ്പടെ ) 84cm x 113cm , 500 എണ്ണം . 4 .പോസ്റ്റർ പ്രിന്റിങ് ,100 ജിഎസ്എം ആർട്ട് പേപ്പർ മൾട്ടി കളർ അച്ചടി, ഡമ്മി വലുപ്പം ,10000 കോപ്പി 5 .പ്രോഗ്രാം കാർഡ് ഫ്ളെയർ, ഡെമ്മി 1/8 , ഇരുപുറവും , 130 ജിഎസ്എം ആർട്ട് പേപ്പർ, മൾട്ടി കളർ അച്ചടി, 5000 കോപ്പി ,6 .ബുക്ക് ലെറ്റ്, ഡെമ്മി 1/8 , പേജ് 12 , 130 ജിഎസ്എം ആർട്ട് പേപ്പർ, മൾട്ടി കളർ അച്ചടി, സെന്റർ സ്റ്റേപ്ലിങ്, 500 എണ്ണം .7 . ഇടുക്കിയിലെ 5 താലൂക്കുകളിൽ 5 ദിവസം പ്രചാരണം നടത്തുന്നതിനായി 8 X 6 ft എൽ ഇ ഡി വാൾ ഉൾപ്പെടുന്ന പ്രചാരണ വാഹനം. ഓഡിയോ സിസ്റ്റം , ഇന്ധനം , ഡ്രൈവറുടെ പ്രതിഫലം, താമസം , ഭക്ഷണം എന്നിവ ഉൾപ്പടെ.

നികുതി അടക്കമുളള തുകയാണ് ക്വട്ടേഷനിൽ രേഖപ്പെടുത്തേണ്ടത്.ക്വട്ടേഷനുകൾ 2023 ഏപ്രിൽ 19 ന് വൈകീട്ട് 4.30 വരെ സ്വീകരിക്കും. ഏപ്രിൽ 19 ന് വൈകീട്ട് 5.00 ന് തുറക്കും. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ഇൻഫർമേഷൻ ഓഫീസുമായി ബന്ധപ്പെടുക.ഫോൺ 04862233036


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.